ബിഗ്ബോസ് മത്സരാര്‍ഥികളെ കുറിച്ച് തിങ്കള്‍ | filmibeat Malayalam

2018-08-08 127

malayali house contestent thinkal says about bigg boss malayalam contestant
ഇതിനു മുൻപും ഇത്തരത്തിലുള്ള പ്രമേയമുളള റിയാലിറ്റി ഷോ മലയാളത്തിൽ ഉണ്ടായിരുന്നു. സൂര്യ ടിവിയിലെ മലയാളി ഹൗസ്. രണ്ട് ഷോകളുടേയും പ്രമേയങ്ങൾക്ക് സാമ്യമുണ്ടായിരുന്നെങ്കിലും ഷോകളുടെ ഘടന രീതി വ്യത്യസ്തമായിരുന്നു.
#BigBossMalayalam #MalayaliHouse